Thursday 22 June 2023 04:25 PM IST : By Eva’s World

ഞൊടിയിടയിൽ തയാറാക്കാം നാലുമണി പലഹാരം, വെറൈറ്റി റെസിപ്പി!

snackss

ഒരു കപ്പ് ഗോതമ്പുപൊടിയും ഒരു മുട്ടയും മതി കിടിലൻ പലഹാരം തയാറാക്കാം. ഇതാ വെറൈറ്റി റെസിപ്പി.

ചേരുവകൾ

∙ഗോതമ്പു പൊടി – 1 കപ്പ്

∙മുട്ട – 1

∙തൈര് – ½ കപ്പ്

∙പഞ്ചസാര – പാകത്തിന്

∙ഉപ്പ് – ഒരു നുള്ള്

∙ബേക്കിങ് സോഡ – 1/4ടീസ്പൂൺ

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks