Wednesday 06 July 2022 03:58 PM IST : By Bismi

ഒരു മുട്ട കൊണ്ട് പ്ലേറ്റ് നിറയെ സ്നാക്ക്, തയാറാക്കാം ഈസിയായി!

snack

നാലുമണി ചായയ്ക്കൊപ്പം കൊറിക്കാൻ സൂപ്പർ ക്രിസ്പി സ്നാക്ക്

ചേരുവകൾ

പഞ്ചസാര – 1/4 കപ്പ്

‍ഏലയ്ക്ക – 5

മുട്ട – 1

മൈദ – 1 കപ്പ്

റവ – 1 ടേബിൾ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

നെയ്യ് – ¾ ടേബിള്‍ സ്പൂൺ

എണ്ണ – വറുക്കാൻ ആവശ്യത്തിന്

Tags:
  • Easy Recipes
  • Pachakam
  • Snacks