Wednesday 21 October 2020 03:41 PM IST : By സമീന ഫൈസൽ

ബേക്ക് ചെയ്യാതെ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം, മിൽക്ക് കേക്ക്

cake-milkk

ബേക്ക് ചെയ്യാതെയും രുചികരമായ കേക്ക് തയാറാക്കാം. തീ പോലും കത്തിക്കാതെ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം ഈ മിൽക്ക് കേക്ക്.

ചേരുവകൾ

വിപ്പിംഗ് ക്രീം - ഒന്നര കപ്പ്

മിൽക്ക്മെയ്ഡ്- അരക്കപ്പ് 

പാൽ - അരക്കപ്പ്

റോസ് സിറപ്പ് - 2 ടേബിൾസ്പൂൺ

ബ്രഡ് - 1 പാക്കറ്റ് 

പിസ്താ , ചെറി - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Desserts
  • Pachakam