Thursday 25 February 2021 02:56 PM IST : By Lekshmi nair

ഈസിയായി ഒരു റോയൽ ഫലൂദ തയാറാക്കിയാലോ? ലക്ഷ്മി നായർ സ്‌പെഷൽ റെസിപ്പി വിഡിയോ

royal-falood3344dc

ഈസിയായി ഒരു റോയൽ ഫലൂദ തയാറാക്കിയാലോ? അതീവ രുചികരമായ റെസിപ്പിയാണ് പാചക വിദഗ്ധയായ ലക്ഷ്മി നായർ യൂട്യൂബ് വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. 

ചേരുവകൾ 

ചൈന ഗ്രാസ് - 8 ഗ്രാം 

വെള്ളം - ആവശ്യത്തിന് 

ഫലൂദ സേവ് 

സബ്ജ സീഡ്‌സ് - 2 tbs

പഞ്ചസാര  -  4 tbs

ഗ്രീൻ ജെൽ കളർ -  2 തുള്ളി 

ജെല്ലി ക്രിസ്റ്റൽ പൗഡർ 

പാൽ  - 1 കപ്പ് 

റോസ് സിറപ്പ് 

ഐസ് ക്രീം 

അണ്ടിപ്പരിപ്പ്, റേസിൻസ്‌, പിസ്ത, ആൽമണ്ട്സ് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam