Tuesday 01 December 2020 03:29 PM IST : By ജിഷ ബിജിത്ത്

തൈര് ചേർത്ത മുട്ടക്കറി കിടിലനാണ്; സിമ്പിൾ റെസിപ്പി ഇതാ (വിഡിയോ)

egg-curry6655gg

ചപ്പാത്തിക്കൊപ്പം കിടിലൻ കോമ്പിനേഷനാണ് മുട്ടക്കറി. വീട്ടിൽ തയാറാക്കുന്ന മുട്ടക്കറിയ്ക്ക് രുചി കൂടാൻ ഈ രീതിയിൽ പാചകം ചെയ്തുനോക്കൂ...  

ചേരുവകൾ 

മുട്ട - 4 എണ്ണം 

പുളിയില്ലാത്ത തൈര് - 4 ടേബിൾ സ്പൂൺ (മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ജീരകം വറുത്ത് പൊടിച്ചത് എന്നിവ ചേർത്ത് യോജിപ്പിച്ച് വയ്ക്കാം)

ഓയിൽ - 1 ടേബിൾ സ്പൂൺ 

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 

കാശ്മീരി മുളകുപൊടി -  2 ടീസ്പൂൺ 

ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ 

ജീരകപ്പൊടി - 1/2 ടീസ്പൂൺ 

സവാള - 1 വലുത് 

തക്കാളി  - 2 എണ്ണം (അരച്ചത്) 

പച്ചമുളക് - 3 എണ്ണം 

ജീരകം - 1 ടീസ്പൂൺ 

ടൊമാറ്റോ സോസ് - 1 ടേബിൾ സ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

മല്ലിയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam