Friday 25 June 2021 05:21 PM IST : By സ്വന്തം ലേഖകൻ

നാലു മുട്ടയുണ്ടെങ്കില്‍ തയാറാക്കാം രുചിയൂറും എഗ്ഗ് മഞ്ചൂരിയന്‍!

manju

മുട്ട ഇങ്ങനെയൊന്നു തയാറാക്കി നോക്കൂ രസികന്‍ സ്വാദാണ്. ഈസിയായി ചെയ്‌തെടുക്കാന്‍ പറ്റുന്ന എഗ്ഗ് മഞ്ചൂരിയന്‍ റെസിപ്പിയാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്.

ചേരുവകള്‍

മുട്ട - 4

കുരുമുളകുപൊടി - ഒരു ചെറിയ സ്പൂണ്‍

ഉപ്പ് - ഒരു ചെറിയ സ്പൂണ്‍

മൈദ - കാല്‍ കപ്പ്

കോണ്‍ഫ്‌ളവര്‍ - രണ്ടു വലിയ സ്പൂണ്‍

ഉപ്പ് - ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി - ഒരു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

ഇഞ്ചി - ഒരു വലിയ സ്പൂണ്‍

വെളുത്തുള്ളി - ഒരു വലിയ സ്പൂണ്‍

സവാള - രണ്ട്

ചില്ലി സോസ് - ഒരു വലിയ സ്പൂണ്‍

ടുമാറ്റോ സോസ് - രണ്ടു വലിയ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ - രണ്ടു ചെറിയ സ്പൂണ്‍

വെള്ളം - കാല്‍ കപ്പ്

കുരുമുളകുപൊടി - ഒന്നര ചെറിയ സ്പൂണ്‍

തയാറാക്കുന്ന വിധം വീഡിയോയില്‍

Tags:
  • Lunch Recipes
  • Cookery Video
  • Pachakam