Wednesday 09 September 2020 12:43 PM IST : By സ്വന്തം ലേഖകൻ

മുട്ട ഉപയോഗിച്ച് അടിപൊളി മഞ്ചൂരിയൻ റെസിപ്പി; വിഡിയോ കാണാം

egg-manchurian

മുട്ട ഉപയോഗിച്ച് അടിപൊളി മഞ്ചൂരിയൻ ഡിഷ് ഉണ്ടാക്കാം.

ചേരുവകൾ 

മുട്ട പുഴുങ്ങിയത് - മഞ്ഞക്കരു മാറ്റി അരിഞ്ഞെടുത്തത് 

സ്പ്രിങ് ഒനിയൻ - ഒരു ടേബിൾ സ്പൂൺ അരിഞ്ഞത് 

സവാള - ഒന്ന് 

കുരുമുളക് പൊടി - ആവശ്യത്തിന് 

വെളുത്തുള്ളി - ഒരു ടേബിൾ സ്പൂൺ 

ഇഞ്ചി - ഒരു ടേബിൾ സ്പൂൺ 

പച്ചമുളക് - ഒരു ടേബിൾ സ്പൂൺ അരിഞ്ഞത് 

സോയാബീൻ സോസ് - ഒരു ടേബിൾ സ്പൂൺ 

കോൺഫ്ളവർ - അഞ്ചു ടേബിൾ സ്പൂൺ 

മൈദ - രണ്ടു ടേബിൾ സ്‌പൂൺ 

ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam