Saturday 26 June 2021 12:24 PM IST : By ദീപ

പ്രാതല്‍ ഗംഭീരമാക്കാന്‍ നല്ല രുചിയുള്ള വെറൈറ്റി മുട്ട മസാലദോശ (വിഡിയോ)

egg-masaladosaaa333

സ്ഥിരം ദോശ കഴിച്ചു മടുത്തുവെങ്കിൽ ഇതാ വ്യത്യസ്ത രുചിയില്‍ പ്രാതല്‍ ഗംഭീരമാക്കാം. നല്ല രുചിയുള്ള വെറൈറ്റി മുട്ട മസാലദോശയാണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി.  

ചേരുവകള്‍

മുട്ട - 3  

വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍ 

ജീരകം - 1/4 ടീസ്പൂണ്‍

സവാള - 1 വലുത്

പച്ചമുളക് - 1

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍ 

മുളകുപൊടി - 1/2 ടീസ്പൂണ്‍

മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍

ഗരംമസാലപ്പൊടി - 1/4 ടീസ്പൂണ്‍

കുരുമുളകു പൊടി - 1/4 ടീസ്പൂണ്‍

മല്ലിയില - 1 ടേബിള്‍സ്പൂണ്‍ 

തക്കാളി - 1

ഉപ്പ് - പാകത്തിന്

ദോശ മാവ്  

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam