Tuesday 08 June 2021 12:45 PM IST : By റിമ്സ്

ഓംലെറ്റിനുള്ളില്‍ നൂഡിൽസ്; അഞ്ച് മിനിറ്റിനുള്ളിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി (വിഡിയോ)

omletnoodles

ഓംലെറ്റിനുള്ളില്‍ നൂഡിൽസ് നിറച്ച് വ്യത്യസ്തമായ ഒരു റെസിപ്പി ഇതാ... ബാച്ചിലേഴ്‌സിന് വളരെ എളുപ്പം പരീക്ഷിക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് - ഡിന്നര്‍ വിഭവമാണിത്. 

ചേരുവകൾ

നൂഡിൽസ് - 75 ഗ്രാം

ടേസ്റ്റ് മേക്കർ പൗഡർ - 2 ടേബിൾസ്പൂൺ

മുട്ട - 3

പച്ചമുളക് - 2

സവാള - 1 ചെറുത്

കാപ്സിക്കം - 1 ചെറുത്

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - 1/2 കപ്പ്‌

ബട്ടർ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Breakfast Recipes
  • Pachakam