Thursday 24 June 2021 04:35 PM IST : By ഗംഗ ശ്രീകാന്ത്

ഉള്ളി അരിയാതെ കിടിലൻ രുചിയിൽ മുട്ട റോസ്റ്റ്; സൂപ്പർ ടേസ്റ്റി റെസിപ്പി വിഡിയോ

egg-roast-recipe

കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ മുട്ട റോസ്റ്റ് തയാറാക്കാം. ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം കിടിലൻ കോമ്പിനേഷനാണ് ഈ വിഭവം. റെസിപ്പി ഇതാ... 

ചേരുവകൾ

മുട്ട പുഴുങ്ങിയത് - 4

സവാള - 4 വലുത്

തക്കാളി - ഒന്ന്

വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ

മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ

മസാലപ്പൊടി - ഒരു ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

പച്ചമുളക് - നാലെണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Pachakam