Friday 02 September 2022 03:36 PM IST : By Pepper Hut

രണ്ടു മുട്ടയുണ്ടെങ്കിൽ വല്ലം നിറയെ പലഹാരം, ഈസി റെസിപ്പി വീഡിയോ!

snack

വെറും രണ്ടു മുട്ട കൊണ്ടു ഇഷ്ടംപോലെ പലഹാരം. ഈസി റെസിപ്പി ഇതാ.

ചേരുവകൾ

മുട്ട – 2

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ¼ ടീസ്പൂൺ

കടലമാവ് – 1 കപ്പ്

മൈദ – 3 ടേബിൾ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മുളകുപൊടി – ½ ടീസ്പൂൺ

‌വെള്ളം – പാകത്തിന്

ബേക്കിങ് സോഡ – ¼ ടീസ്പൺ

എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Cookery Video
  • Pachakam
  • Snacks