Friday 02 September 2022 02:42 PM IST : By Ramya Nair

ഇളനീർ കൊണ്ടു തയാറാക്കാം രുചിയൂറും പായസങ്ങൾ, വീഡിയോ കാണാം!

payasams

കരിക്ക് (ഇളനീർ) കൊണ്ടു തയാറാക്കാം രുചികരമായ പായസങ്ങൾ. എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ ഇളനീർ പായസവും ഇളനീർ പ്രഥമനും.

ചേരുവകൾ

കരിക്ക് പായസത്തിന്

∙കരിക്ക് – രണ്ട് കരിക്കിന്റെ കാമ്പ്

∙കരിക്കിൻ വെള്ളം – ഒരു ഗ്ലാസ്

∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ – ¾ കപ്പ്

∙പഞ്ചസാര – ¼ കപ്പ്

∙ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ

∙പാൽ – ½ ലിറ്റർ

∙ചൗവരി – ¼ കപ്പ്

∙മിൽക്ക്മെയ്‍ഡ് – 3 ടേബിൾ സ്പൂൺ

∙നെയ്യ് – പാകത്തിന്

∙കശുവണ്ടി, ഉണക്കമുന്തി – പാകത്തിന്

കരിക്ക് പ്രഥമന്

∙കരിക്കിന്റെ കാമ്പ – 2 കരിക്കിന്റെ

∙തേങ്ങ ചിരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ¾ കപ്പ്

∙രണ്ടാം പാൽ – 3 കപ്പ്

∙ശർക്കര – 250 ഗ്രാം

∙ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ

∙ചുക്കുപൊടി – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Cookery Video
  • Desserts