Saturday 23 October 2021 11:41 AM IST : By ജിഷ ബിജിത്ത്

ദോശമാവ് മിച്ചം വന്നാൽ അഞ്ചു മിനിറ്റിലൊരുക്കാം രുചികരമായ നാലുമണിപ്പലഹാരം (വിഡിയോ)

snack-dossss

ദോശമാവ് മിച്ചം വന്നാൽ അതുവച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചികരമായ നാലുമണിപ്പലഹാരം തയാറാക്കാം. വെറും അഞ്ചു മിനിറ്റു കൊണ്ട് തയാറാക്കാവുന്ന സിമ്പിൾ റെസിപ്പി ഇതാ.. 

ചേരുവകൾ

• ഉരുളകിഴങ്ങ് - 1 ഇടത്തരം പുഴുങ്ങി പൊടിച്ചുവച്ചത് 

• ബ്രെഡ്‌ - 3 എണ്ണം 

• ദോശമാവ് - 1 കപ്പ്‌ 

• സവാള - 1 എണ്ണം 

• തക്കാളി സോസ് -2 ടേബിൾസ്പൂൺ 

• വെളുത്തുള്ളി - 3 അല്ലി 

• ഓയിൽ - 2 ടേബിൾസ്പൂൺ (വഴറ്റാൻ )

• ചതച്ചുവച്ച മുളക് -1 ടീസ്പൂൺ 

• ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

• അരിപ്പൊടി - 1 ടീസ്പൂൺ 

• ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam
  • Snacks