Saturday 03 September 2022 02:25 PM IST : By Asha. R

വാഴയിലയിൽ ഒരു ത്രികോണ അപ്പം, ഹെൽത്തിയും ടേസ്റ്റിയുമായ പലഹാരം!

appammm

വീണ്ടും വീണ്ടും കഴിക്കാൻ തോന്നും രുചിയിൽ ഒരു ത്രികോണ ആകൃതിയിലെ അപ്പം.വളരെ ഹെൽത്തിയും ടേസ്റ്റിയുമായ പലഹാരം റെസിപ്പി ഇതാ.

ചേരുവകൾ

  • ഗോതമ്പ് മാവ് - 1/2 കപ്പ്

  • തേങ്ങ ചിരകിയത് - 1/2 മുറി ചിരകിയത്

  • ചെറുപഴം - 2 എണ്ണം ചെറുതായി അരിഞ്ഞത്

  • ഏലക്ക - 2 എണ്ണം

  • ഉപ്പ് - 1 നുള്ള്

  • ശർക്കര - 1/2 കിലോ

  • വാഴയില - 2 എണ്ണം

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks