Friday 25 June 2021 12:56 PM IST : By ഷീബാ ബിജു

മീൻ സ്പെഷൽ രുചിയിൽ വറുത്തെടുക്കാം; ഈ മസാല ചേർത്തുനോക്കൂ രുചി ഇരട്ടിയാകും (വിഡിയോ)

fish-fry.jpg.image.845.440

മീൻ സ്പെഷൽ രുചിയിൽ വറുത്തെടുക്കാം. ഏതു മീനും ഈ രീതിയിൽ പൊരിച്ചെടുത്താൽ രുചി കൂടും എന്നതിൽ സംശയമില്ല. റെസിപ്പി ഇതാ... 

ചേരുവകൾ

മീൻ - 4 കഷ്ണം

മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ

പെരുംജീരകപ്പൊടി – അര ടേബിൾസ്പൂൺ

കുരുമുളകുപൊടി - അര ടേബിൾസ്പൂൺ

ഇഞ്ചി വെളുത്തുള്ളി അരച്ചത് - ഒരു ടേബിൾസ്പൂൺ

അരിപ്പൊടി - ഒരു ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടേബിൾസ്പൂൺ

നാരങ്ങ - അരമുറി

കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam