Friday 14 May 2021 03:08 PM IST : By ടാനിയ മാത്യു

തേങ്ങാപ്പാലിൽ കുറുകി വറ്റിച്ചെടുത്ത ഫിഷ് മോളി; പാലപ്പത്തിന്റെ കൂടെ ബെസ്റ്റ് (റെസിപ്പി വിഡിയോ)

fish-molly.jpg.image.845.440

സോഫ്റ്റ് പാലപ്പത്തിന്റെ കൂടെ സ്വാദിഷ്ടമായ ഫിഷ് മോളി കൂടിയുണ്ടെങ്കിൽ ഡിന്നർ അടിപൊളി. തേങ്ങാപ്പാലിൽ കുറുകി വറ്റിച്ചെടുത്ത ഫിഷ് മോളിയാണെങ്കിൽ രുചിയുടെ കാര്യം പിന്നേ പറയേണ്ട. കിടിലൻ റെസിപ്പി വിഡിയോ. 

ചേരുവകൾ 

• വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

• കറുവാപട്ട - 2

• ഗ്രാമ്പൂ - 5 എണ്ണം

• ഏലക്ക - 3 എണ്ണം

• വെളുത്തുള്ളി (അരിഞ്ഞത്) - 1 ടീസ്പൂൺ

• ഇഞ്ചി (അരിഞ്ഞത്) - 1 ടീസ്പൂൺ

• പച്ചമുളക് - 12- 14 എണ്ണം

• സവാള - 4 എണ്ണം (1/4 ഇഞ്ച് വട്ടത്തിൽ)

• കറിവേപ്പില ആവശ്യത്തിന്

• ഉപ്പ് - ആവശ്യത്തിന്

• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

• മീൻ - 250 ഗ്രാം

• തക്കാളി - 1 എണ്ണം

• തേങ്ങാപ്പാൽ (രണ്ടാംപാൽ) - 2 കപ്പ്‌ 

• തേങ്ങാപ്പാൽ (തലപ്പാൽ) - 1 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam