Saturday 10 April 2021 12:39 PM IST : By റഹാൻ

ദാഹവും ക്ഷീണവും പമ്പ കടക്കും; അഞ്ചു വ്യത്യസ്ത രുചികളിൽ ലസ്സി റെഡി (വിഡിയോ)

lassyyybnnjhy

വേനലിൽ ദാഹവും ക്ഷീണവും അകറ്റാൻ അഞ്ചു വ്യത്യസ്തമായ രുചികളിൽ ലസ്സി തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ...

ചേരുവകൾ

തൈര് - ഒരു ലിറ്റർ (പുളി ഇല്ലാത്ത കട്ട തൈര് )

പഞ്ചസാര – ആവശ്യത്തിന്

കൈതച്ചക്ക - ഒരു കഷ്ണം

മാങ്ങ - രണ്ട് എണ്ണം

ഷമാം - ഒരു കഷ്ണം 

പൊതിന ഇല , ഇഞ്ചി ചെറിയ കഷ്ണം ചെറു നാരങ്ങ ചെറിയ കഷ്ണം

കസ്കസ് - രണ്ട് സ്പൂൺ

ബദാം, അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 

ഐസ് ക്യൂബ്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam