Thursday 18 February 2021 03:22 PM IST : By സ്വന്തം ലേഖകൻ

രുചിക്കൊപ്പം ആരോഗ്യവും, പോഷക സമൃദ്ധമായ ഫ്ലാക്സ് സീഡ് ദോശ!

dosa

രുചിക്കൊപ്പം ആരോഗ്യവും, പോഷക സമൃദ്ധമായ ഫ്ലാക്സ് സീഡ് ദോശ!

തടി കുറക്കാനും, കൊളെസ്ട്രോൾ, പ്രമേഹം , പ്രഷർ എന്നിവ കുറയുന്നതിനും ഇതാ പോഷക സമൃദ്ധമായ ഫ്ലാക്സ് സീഡ് ( ചണ വിത്ത്) ദോശ. 

ചേരുവകൾ

  1. ചണവിത്ത് വറുത്തു പൊടിച്ചത് - 1/2 കപ്പ്

  2. കറിവേപ്പില - 1 ഒരു തണ്ട്

  3. മുട്ട - 1

  4. കുരുമുളക് പൊടി - 1/4 ടീസ്പൂൺ

  5. ഉപ്പ് - പാകത്തിന്

  6. പച്ചമുളക് - 1

  7. വെള്ളം - മുക്കാൽ കപ്പ്

    തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം