Monday 07 June 2021 02:09 PM IST : By ദീപ

രുചികരമാണ്, ഒപ്പം പോഷക സമ്പുഷ്ടവും; ശരീരഭാരം കുറയ്ക്കാൻ ലോ കലോറി ചിക്കന്‍- വെജ് സാലഡ് (വിഡിയോ)

chicken-salad.jpg.image.845.440

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് എടുക്കുന്നവർക്ക് ഫലപ്രദമായ ഒരു റെസിപ്പി ഇതാ... കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റും കൂടുതല്‍ പ്രോട്ടീനും മിനറല്‍സും അടങ്ങിയ ലോ കലോറി ചിക്കന്‍- വെജ് സാലഡ് ആണ് സ്‌പെഷൽ റെസിപ്പി. 

ചേരുവകള്‍

• ചിക്കന്‍ - 500 ഗ്രാം (എല്ലില്ലാതെ)

• പാഴ്‌സലി - കുറച്ച്

• സവാള - 1

• തക്കാളി - 1

• സാലഡ് വെള്ളരി - 1

• കാരറ്റ് - പകുതി

• ലെറ്റ്യൂസ് -ഒരു ചെറുതിന്റെ പകുതി

• ചുവന്നുള്ളി - 6-7 എണ്ണം

• കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍

• സോയസോസ് - 1 ടേബിള്‍ സ്പൂണ്‍

• ഒലിവ് എണ്ണ / ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍ 

സാലഡ് ഡ്രെസിങ് തയാറാക്കാന്‍

• ഒലിവ് എണ്ണ - 2 ടേബിള്‍ സ്പൂണ്‍

• ചെറുനാരങ്ങാനീര്‌ - 1 ടേബിള്‍ സ്പൂണ്‍

• ഉപ്പ് - ആവശ്യത്തിന്

സോസ് തയാറാക്കാന്‍

• ഫ്രെഷ് ക്രീം - 100 ഗ്രാം

• പാല്‍ - 1 കപ്പ്

• കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍

• ഉപ്പ് - ആവശ്യത്തിന്

• കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam