Wednesday 30 June 2021 12:42 PM IST : By ദീപ്തി

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും സൂപ്പര്‍ ബ്രേക്ക്ഫാസ്റ്റ്; റെസിപ്പി വിഡിയോ

oats-banana.jpg.image.845.440

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമാണ് ചിയ സീഡ്സ്. ഈ വിഭവം കൊണ്ട് ഒരടിപൊളി പ്രാതൽ തയാറാക്കാം. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ഇത് ഉത്തമമാണ്. 

ചേരുവകൾ 

1. ചിയ സീഡ്‌സ് - 1 ടേബിൾസ്പൂൺ 

2. പാൽ - 2 കപ്പ് 

3. ഓട്സ് - 3 ടേബിൾസ്പൂൺ 

4. ശർക്കര പാനി - 2 ടേബിൾസ്പൂൺ

5. ക്രാൻബെറി / ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ

6. വാൾ നട്ട് - 1 ടേബിൾസ്പൂൺ 

7. പഴം - 1

8. കറുവപ്പട്ട പൊടിച്ചത് - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam