Thursday 02 December 2021 11:53 AM IST : By ഗംഗ ശ്രീകാന്ത്

വൈകുന്നേരത്തെ ചായക്കൊപ്പം രുചികരമായ പൊരിച്ച പത്തിരി; ഈസി റെസിപ്പി വിഡിയോ

fried-pathiri

വൈകുന്നേരത്തെ ചായക്കൊപ്പവും ബ്രേക്ഫാസ്റ്റായുമൊക്കെ കഴിക്കാന്‍ പറ്റുന്ന രസികന്‍ വിഭവമാണ് പൊരിച്ച പത്തിരി. ചിക്കൻ കറിയ്ക്കൊപ്പം കിടിലൻ കോമ്പിനേഷനാണ്.‌ റെസിപ്പി ഇതാ.. 

ചേരുവകൾ

അരിപ്പൊടി - ഒരു കപ്പ്

വെള്ളം - ഒന്നര കപ്പ്

നെയ്യ് - രണ്ട് ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തേങ്ങ ചിരകിയത് - കാൽ കപ്പ്

ചുവന്നുള്ളി - അഞ്ച്

പെരുഞ്ചീരകം - ഒരു ടീസ്പൂൺ

കറിവേപ്പില - 2 തണ്ട്

എള്ള് - ഒരു ടീസ്പൂൺ

മൈദ - കാൽ കപ്പ്

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam