Friday 02 February 2018 03:29 PM IST : By ഗീതു വിനോദ്, േദാഹ

ഫ്രൂട്ട് ചാട്ട്

fruit_chat

മറുനാടൻ മലയാളികള്‍ പ്രിയ വിഭവങ്ങൾ  പങ്കു വയ്ക്കുന്നു. ഇത്തവണ  േദാഹയില്‍ നിന്നും ഗീതു വിനോദ് തയാറാക്കുന്ന ഫ്രൂട്ട് ചാട്ട്. ഏതു പഴങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം.

1.    തണ്ണിമത്തൻ – അരക്കപ്പ്
    ആപ്പിൾ – അരക്കപ്പ്
    മാങ്ങ – അരക്കപ്പ്
    മാതളനാരങ്ങ അല്ലികൾ – അരക്കപ്പ്
2.    ചാട്ട് മസാല – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം


∙    ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക.
∙    ഇതിലേക്കു ചാട്ട് മസാല ചേർത്തു മെല്ലേ ഇളക്കി യോജിപ്പിച്ചു വിളമ്പാം.
∙    ഏതു പഴങ്ങൾ ഉപയോഗിച്ചും ഫ്രൂട്ട് ചാട്ട് തയാറാക്കാം.

{അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ, വിഭവങ്ങളുെട േഫാേട്ടാ, ഒപ്പം രചയിതാവിെന്‍റ വിലാസവും  പാസ്േപാര്‍ട്ട് െെസസ്ചിത്രവും അയച്ചു തരിക. എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ  പാചകക്കുറിപ്പുകൾ ‘വനിത’യിൽ പ്രസിദ്ധപ്പെടുത്തും. അയയ്ക്കേണ്ട  വിലാസം - vanithadesk@mmp.in ഫോട്ടോ  JPEG file ആയി അയയ്ക്കുക.}