Friday 03 September 2021 05:03 PM IST : By Diji

കുട്ടികൾക്കായിതാ ഒരു ഹെൽത്തി ഡെസ്സേർട്ട്, ഫ്രൂട്ട് പിസ്സ!

pizza

ഇങ്ങനെയൊരു ഡെസ്സേർട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ? വായിലിട്ടാൽ അലിഞ്ഞിറങ്ങും രസികൻ ഡെസ്സേർട് പിസ്സ.

ചേരുവകൾ

പിസ്സ ക്രസ്റ്റ്

1.ബട്ടർ - 1/2 കപ്പ് (100 g)

2.പഞ്ചസാര - 1/2 കപ്പ്

3.മുട്ട - 1

4.ഉപ്പ് - 1/8 ടീസ്പൂൺ

5.വാനില എക്സ്ട്രാക്ട് -1/2 ടീസ്പൂൺ

6.മൈദാ മാവു - 1 കപ്പ്+ 3 ടേബിൾസ്പൂൺ

7.ബേക്കിംഗ് പൗഡർ - 1/4 ടീസ്പൂൺ

ഫ്രോസ്റ്റിംഗ്‌

8.ക്രീം ചീസ് - 1/2 കപ്പ്

9.പഞ്ചസാര - 3 ടേബിൾ സ്പൂൺ

10.വിപ്പിംഗ് ക്രീം - 1/4 കപ്പ്

11.വാനില എക്സ്ട്രാക്ട് - 1/4 ടീസ്പൂൺ

12.ലെമൺ സെസ്റ് - 1 ടീസ്പൂൺ

13.പിസ്സ ടോപ്പിംഗ്

14.ഇഷ്ടമുള്ള ഫലവർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts