Tuesday 19 April 2022 02:19 PM IST : By രോഹിണി സുരേഷ്

ഫ്രൈയിങ് പാനിൽ അഞ്ചു മിനിറ്റ് മതി; ടേസ്റ്റി ബ്രെഡ് പീത്‌സ തയാർ

pizzahhhjjh

ഓവൻ ഇല്ലാതെ, ഫ്രൈയിങ് പാനിൽ അഞ്ചു മിനിറ്റിൽ തയാറാക്കാം ബ്രഡ് പീത്‌സ. കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന റെസിപ്പി ഇതാ.. 

ചേരുവകൾ (എല്ലാം പീത്‌സയുടെ എണ്ണത്തിന് അനുസരിച്ച് )

1. ബ്രഡ്

2. പീത്‌സ സോസ്

3. പച്ച കാപ്‌സിക്കം

4. മഞ്ഞ കാപ്‌സിക്കം

5. ചുവന്ന കളർ ഉള്ള എരിവ് ഇല്ലാത്ത മുളക് /ചുവന്ന കാപ്‌സിക്കം

6. ഒലിവ് കഷ്ണങ്ങൾ

7. സവാള - ഓരോ പാളി അടർത്തി ചതുരത്തിൽ കുറച്ച് വലുപ്പത്തിൽ നുറുക്കിയത്

8. ചീസ്

9. വറ്റൽ മുളക് ചതച്ചത്

10. വെണ്ണ

11. മിക്സഡ് ഹെർബ്സ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam