Saturday 10 October 2020 12:16 PM IST : By ജിഷ ബിജിത്ത്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും; അസാധ്യ രുചിയിൽ മിനി പാൻ പീത്​സ (വിഡിയോ)

Mini-Pan-Pizza.jpg.image.845.440

അവ്നില്ലാതെ ഫ്രൈയിങ് പാനിൽ രുചികരമായ മിനി പാൻ പീത്​സ തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്.

ചേരുവകൾ 

മാവ് കുഴയ്ക്കാൻ 

മൈദ - 2 കപ്പ് 

യീസ്റ്റ് - 3/4 ടേബിൾസ്പൂൺ 

ഓയിൽ - 1 ടീസ്പൂൺ 

പഞ്ചസാര - 1 ടേബിൾസ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

ഫില്ലിങ്ങിന് 

ചിക്കൻ -250 ഗ്രാം 

കാപ്സികം - 1 ന്റെ പകുതി 

മൊസറല്ലാ ചീസ് - 200 ഗ്രാം 

ഒലീവ് - 4-5 എണ്ണം 

മുളകുപൊടി - 1/2 ടീസ്പൂൺ 

കുരുമുളകുപൊടി - 3/4 ടീസ്പൂൺ

കശ്മീരീമുളകുപൊടി - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

സോസിന് 

ടൊമാറ്റോ സോസ്സ് - 4 ടേബിൾസ്പൂൺ 

ഒറിഗാനോ - 1 ടീസ്പൂൺ 

ചതച്ച മുളക് - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam