Friday 09 October 2020 03:57 PM IST : By ജസീന കരിം

വെറും ഒരു സ്പൂൺ എണ്ണ മതി; ഫുൾ ചിക്കൻ ഹെൽത്തിയായി റോസ്റ്റ് ചെയ്തെടുക്കാം (വിഡിയോ)

chicken-fry.jpg.image.845.440

ഡയറ്റ് ചെയ്യുന്നവർക്കും കൊളസ്‌ട്രോൾ ഉള്ളവർക്കും കഴിക്കാൻ പറ്റുന്ന കിടിലൻ ചിക്കൻ റോസ്റ്റാണിത്. അവ്ൻ ഇല്ലാതെ വെറും ഒരു സ്പൂൺ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് നല്ല ഹെൽത്തിയായി ഒരു ഫുൾ ചിക്കൻ ഈസിയായി റോസ്റ്റ് ചെയ്തെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

ചേരുവകൾ 

1. മുഴുവൻ കോഴി – 900 ഗ്രാം 

2. കാശ്മീരി മുളക് പൊടി  – 2 ടേബിൾസ്പൂൺ

3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ 

4. ഗരം മസാല – 1/2 ടീസ്പൂൺ 

5. ഉപ്പ്  – 1 ടീസ്പൂൺ 

6. പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ

7. റെഡ് ഫുഡ് കളർ – ആവശ്യമെങ്കിൽ

8. വിനാഗിരി – 2 ടേബിൾസ്പൂൺ

9. വെള്ളം – ആവശ്യത്തിന്

10. വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ 

11. ഇഞ്ചി – 1 ഇഞ്ച് കഷ്ണം

12. വെളുത്തുള്ളി – 6, 7 അല്ലി

13. കറിവേപ്പില – 2 തണ്ട്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam