Thursday 02 September 2021 11:44 AM IST : By മീരാബായ് രഞ്ജിത്ത് കൃഷ്ണൻ

മുട്ട ചേർക്കാതെ രുചികരമായ ഗാർലിക് മയോണൈസ്; റെസിപ്പി വിഡിയോ

mayonnaise

മുട്ട ചേർക്കാതെ ഒരു മിനിറ്റു കൊണ്ട് വളരെ എളുപ്പത്തിൽ ഗാർലിക് മയോണൈസ് തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

1. നല്ല കട്ടിയുള്ള പാൽ (സാധാരണ ഊഷ്മാവിലുള്ളത് ) - 1/3 കപ്പ്

2. സൺഫ്ലവർ ഓയിൽ ( സാധാരണ ഊഷ്മാവിലുള്ളത് ) - 1/3 കപ്പ്

3. കുരുമുളകുപൊടി – 1/4 ടീസ്പൂൺ

4. വെളുത്തുള്ളി അല്ലി – 1 എണ്ണം

5. പഞ്ചസാര – 1 ടീസ്പൂൺ

6. വിനാഗിരി – 1 ടേബിൾ സ്പൂൺ

7. ഉപ്പ് – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam