ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിൽ സോഫ്റ്റായ മൈസൂർ പാക് തയാറാക്കാം. വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ഗീ മൈസൂർ പാക്കിന്റെ റെസിപ്പി ഇതാ..
ചേരുവകൾ
കടലമാവ് – 300 ഗ്രാം
ചെറുചൂടുള്ള നെയ്യ് - 200 ഗ്രാം
ചെറുചൂടുള്ള ഓയിൽ - 100 ഗ്രാം
പഞ്ചസാര – 300 ഗ്രാം
വെള്ളം - ¾ കപ്പ്
തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം..