Saturday 09 April 2022 12:14 PM IST : By റിമ്സ്

അനാവശ്യ കൊഴുപ്പിനെ ഉരുക്കി വയറും വണ്ണവും കുറയ്ക്കാം; രാവിലെ വെറും വയറ്റിൽ കുടിയ്ക്കാം ഗ്രാമ്പു ചായ

drinkkkbbffgghh887655

എന്നും രാവിലെ വെറും വയറ്റിൽ കുടിയ്ക്കാം ഗ്രാമ്പു ചായ. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കി കളഞ്ഞു വയറും വണ്ണവും കുറച്ചെടുക്കാൻ ഗ്രാമ്പു ചായ ബെസ്റ്റാണ്. ഈസി റെസിപ്പി ഇതാ..  

ചേരുവകൾ

ഗ്രാമ്പു - 3 എണ്ണം

കറുവപട്ട - ചെറിയ കഷ്ണം

ഇഞ്ചി - ചെറിയ കഷ്ണം

തേൻ - 1 ടേബിൾസ്പൂൺ

ചെറുനാരങ്ങ നീര് - 1 ടേബിൾസ്പൂൺ

വെള്ളം - 1 ഗ്ലാസ്‌ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam