Saturday 09 February 2019 04:32 PM IST : By സ്വന്തം ലേഖകൻ

കൂവപ്പൊടി കൊണ്ട് രസികൻ ഹല്‍വ തയാറാക്കാം (വിഡിയോ)

koovappodi24

നാട്ടിൻപുറങ്ങളിൽ സാധാരണമായി കിട്ടുന്ന കൂവപ്പൊടി കൊണ്ട് രസികൻ ഹല്‍വ തയാറാക്കാം. തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ചേരുവകൾ 

കൂവപ്പൊടി - 1 കപ്പ് 

വെള്ളം  - 4 കപ്പ് 

പാൽ  -1 കപ്പ് 

ശർക്കര - 7 അച്ച്                                   

ഏലയ്ക്കാപ്പൊടി  - 1/4 ടീസ്പൂൺ 

നെയ്യ് -  2 ടേബിൾസ്പൂൺ 

അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 

തേങ്ങാക്കൊത്ത് - ആവശ്യത്തിന്