Tuesday 15 November 2022 10:52 AM IST : By Asha. R

ഓറ‍‍ഞ്ചു ജ്യൂസിന്റെ അതേ രുചിയിൽ കാരറ്റ് ജ്യൂസ്, ഹെൽതി റെസിപ്പി ഇതാ!

carrot juiceee

വളരെ രുചികരമായ ഹെൽതി ജ്യൂസ് കുടിക്കാം ഓറഞ്ചിന്റെ അതേ രുചിയിൽ. കണ്ണിന്റെ ആരോഗ്യത്തിനും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും കാരറ്റ് നല്ലതാണ്. കുട്ടികൾക്ക് നൽകാൻ ഇതിലും മികച്ച ജ്യൂസ് മറ്റൊന്നില്ല.

ചേരുവകൾ

∙ക്യാരറ്റ് - 250 ഗ്രാം

∙നാരങ്ങ നീര് - 2 എണ്ണത്തിന്റെ

∙പഞ്ചസാര - 4 സ്പൂൺ

∙തണുത്ത വെള്ളം -3 ഗ്ലാസ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video