Thursday 04 March 2021 12:48 PM IST : By ടാനിയ മാത്യു

മൈദയും പഞ്ചസാരയും വേണ്ട; ഓട്സും ഗോതമ്പുപൊടിയും ചേർത്തൊരു ഹെൽത്തി കുക്കീസ് (വിഡിയോ)

oatmeal-cookies.jpg.image.845.440

മൈദയും പഞ്ചസാരയും ബീറ്ററും ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ രുചികരമായ ഒരു ഹെൽത്തി കുക്കീസ് തയാറാക്കാം. ഓട്സും ഗോതമ്പുപൊടിയും ചേർത്താണ് കുക്കീസ് തയാറാക്കുന്നത്. റെസിപ്പി ഇതാ... 

ചേരുവകൾ 

    ഓട്സ് - 1 3/4 കപ്പ്‌ 

    ഗോതമ്പുപൊടി - 3/4 കപ്പ്‌ 

    ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ 

    ഉപ്പ് - 1/4 ടീസ്പൂൺ 

    കറുവാപ്പൊടി - 1/2 ടീസ്പൂൺ 

    ഉപ്പില്ലാത്ത ബട്ടർ (അലിഞ്ഞത് ) - 1/2 കപ്പ്‌ 

    കോകോനട്ട് ഷുഗർ - 3/4 കപ്പ്‌ 

    മുട്ട - 1

    വാനില എസൻസ് - 1 ടീസ്പൂൺ 

    ചോക്ലേറ്റ് ചിപ്സ് - 1/2 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Cookery Video
  • Pachakam