Thursday 19 January 2023 12:34 PM IST : By Prabha Kailas

ആരോഗ്യമേറും ഓട്സ് ഗോതമ്പു പുട്ട്, ഈസി റെസിപ്പി ഇതാ!

oats puttu54

രുചിക്കൊപ്പം ആരോഗ്യവും പകരും ഓട്സ് ഗോതമ്പു പുട്ട് തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ

∙ഗോതമ്പു പൊടി -1 കപ്പ്‌

∙ഓട്സ് -1 കപ്പ്‌

∙തേങ്ങ -1/2 കപ്പ്‌

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks