Friday 27 May 2022 02:12 PM IST : By ആൻ ജേക്കബ്

പ്രസവരക്ഷയ്ക്ക് നല്‍കുന്ന ഉള്ളി ലേഹ്യം എളുപ്പത്തില്‍ വീട്ടിൽ തയാറാക്കാം; വിളർച്ച മാറാനും ബെസ്റ്റാണ്, റെസിപ്പി

onion-lehyam

പ്രസവ രക്ഷയ്ക്ക് സാധാരണയായി നല്‍കുന്ന ഉള്ളി ലേഹ്യം വളരെ എളുപ്പത്തില്‍ വീട്ടിൽ തയാറാക്കാം. പ്രസവശേഷം രണ്ടു നേരം ഓരോ വലിയ ടേബിൾസ്പൂൺ വീതം ഉള്ളി ലേഹ്യം കഴിക്കാന്‍ കൊടുക്കാം. വിളർച്ച മാറാൻ ഇത് വളരെ നല്ലതാണ്. റെസിപ്പി ഇതാ.. 

ചേരുവകൾ

ചെറിയ ഉള്ളി - 2 കിലോഗ്രാം

ഉള്ളി ലേഹ്യത്തിനായുള്ള മരുന്നു (കടയിൽ കിട്ടും )- വെള്ളത്തിൽ കുതിർക്കുക (അതിലെ ഉണക്ക ചുക്കും മഞ്ഞളും മാറ്റി വയ്ക്കണം )

ശർക്കര - ഒരു വലിയ ഉണ്ട

തേങ്ങാപ്പാൽ - രണ്ടു തേങ്ങയിൽ നിന്ന്

നല്ലെണ്ണ - 1/2 ലിറ്റർ

നെയ്യ് - 1/2 ലിറ്റർ 

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam