Friday 16 September 2022 11:23 AM IST : By Ashs. R

പൂവുപോലൊരു ചായ പൂവുകൊണ്ട് തയാറാക്കിയാലോ, ഇതാ വെറൈറ്റി റെസിപ്പി!

rosetea

റോസാ പൂവ് ചായ കുടിച്ചിട്ടുണ്ടോ? വളരെ ഏറെ ഗുണങ്ങളുള്ള ഈ ചായ ഒരിക്കൽ കുടിച്ചാൽ പിന്നെ എന്നും ഇതു മാത്രമേ തയാറാക്കൂ. റെസിപ്പി ഇതാ.

ചേരുവകൾ

∙റോസാ പൂവ് - 20 ഇതളുകൾ

∙പാൽ - 2 ഗ്ലാസ്‌

∙വെള്ളം - 1/4 ഗ്ലാസ്‌

∙ചായപ്പൊടി - 1 സ്പൂൺ

∙പഞ്ചസാര - 1 സ്പൂൺ

∙ഏലയ്ക്ക - 2 എണ്ണം

∙ഇഞ്ചി - 2 സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Cookery Video
  • Pachakam