Wednesday 06 April 2022 12:26 PM IST : By നിമ്മി, തൃശ്ശൂർ

രുചിയൂറും തേൻമിഠായി വീട്ടിൽ ഉണ്ടാക്കാം; നാടൻ റെസിപ്പി (വിഡിയോ)

thenmittayii9999

കുട്ടിക്കാലത്തെ കൊതിപ്പിക്കുന്ന തേൻമിഠായി പലർക്കും ഒരു നൊസ്റ്റാൾജിയയാണ്. അധികം ചേരുവകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ രുചിയൂറും തേൻമിഠായി വീട്ടിൽ ഉണ്ടാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

പച്ചരി - 1 കപ്പ്

ഉഴുന്ന് - ¼ കപ്പ്

വെള്ളം - ആവശ്യത്തിന്

ബേക്കിങ് സോഡാ - ½ ടീസ്പൂൺ

ഉപ്പ് - ¼ ടീസ്പൂൺ

റെഡ് ഫുഡ് കളർ - 2 തുള്ളി

എണ്ണ - വറുക്കാൻ ആവശ്യത്തിന്

പഞ്ചസാര തരിയോടുകൂടി പൊടിച്ചത് - ആവശ്യത്തിന്

പഞ്ചസാര ലായനി 

പഞ്ചസാര - 1 കപ്പ്

വെള്ളം - ¾ കപ്പ്

നാരങ്ങാനീര് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam