Thursday 22 October 2020 01:23 PM IST : By മെറിൻ സൂസൻ

സ്പോഞ്ച് അപ്പവും റസ്റ്ററന്റ് സ്റ്റൈൽ മുട്ടക്കറിയും

appam-egg.jpg.image.845.440

പ്രഭാത ഭക്ഷണത്തിന് റസ്റ്ററന്റ് രുചിയിൽ അപ്പവും മുട്ടക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

മുട്ടക്കറി തയാറാക്കാനുള്ള ചേരുവകൾ

മുട്ട -4 എണ്ണം

വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ

സവാള-2 എണ്ണം

പച്ചമുളക് -4 എണ്ണം

തക്കാളി-1 എണ്ണം

ഗ്രാമ്പൂ, പട്ട, ഏലയ്ക്ക - 3 വീതം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

തൈര് - 3 ടേബിൾസ്പൂൺ

മുളകുപൊടി-1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

മല്ലിപ്പൊടി -1/2 ടീസ്പൂൺ

പെരുഞ്ചീരകം - 1/2 ടീസ്പൂൺ

കുരുമുളകു പൊടി - 1/2 ടീസ്പൂൺ

ഗരം മസാല -1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

സ്പോഞ്ച് അപ്പം ചേരുവകൾ

കുതിർത്ത പച്ചരി - 2 കപ്പ്

തേങ്ങ - 1/2 പീസ്

പഞ്ചസാര - 1 ടീസ്പൂൺ

വെളുത്തുള്ളി - 3 അല്ലി

ഉള്ളി - 2 എണ്ണം

ജീരകം -1/4 ടീസ്പൂൺ

യീസ്റ്റ് -1/2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Pachakam