Monday 20 June 2022 12:38 PM IST : By ബിൻസി ലെനിൻ

രുചികരമായ ഐസ്ക്രീം പുട്ട് വീട്ടിലുണ്ടാക്കാം; ഈസി റെസിപ്പി വിഡിയോ

icecream-puttu

വളരെ എളുപ്പത്തിൽ രുചികരമായ ഐസ്ക്രീം പുട്ട് വീട്ടിലുണ്ടാക്കാം. ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ

വാനില ഐസ്ക്രീം - 2 സ്‌കൂപ്പ്

ചോക്ലേറ്റ് ഐസ്ക്രീം - 2 സ്‌കൂപ്പ്

ബട്ടർസ്‌കോച് ഐസ്ക്രീം - 2 സ്‌കൂപ്പ്

പിസ്ത ഐസ്ക്രീം - 2 സ്‌കൂപ്പ്

സ്ട്രോബെറി ഐസ്ക്രീം - 2 സ്‌കൂപ്പ്

കോൺഫ്ലക്സ്

കശുവണ്ടി, ബദാം, ചെറി, പിസ്‌ത, ട്യുട്ടി ഫ്രൂട്ടി, കറുത്ത ഉണക്ക മുന്തിരി – ചെറുതായി അരിഞ്ഞത്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം;

Tags:
  • Pachakam