Friday 23 April 2021 12:26 PM IST : By ബിൻസി ലെനിൻ

ചിക്കൻ കട്​ലറ്റിനെ വെല്ലുന്ന സ്വാദോടെ ഇടിച്ചക്ക കൊണ്ടൊരു രസികൻ കട്​ലറ്റ് (വിഡിയോ)

idichakka-cutlett443255

ഇടിച്ചക്ക കൊണ്ട് കിടിലൻ രുചിയിൽ കട്​ലറ്റ് തയാറാക്കാം. ചിക്കൻ കട്​ലറ്റിനെ വെല്ലുന്ന സ്വാദോടെ ഉഗ്രൻ റെസിപ്പി ഇതാ..

ചേരുവകൾ 

ഇടിച്ചക്ക  -  രണ്ടര കപ്പ് 

ഉരുളക്കിഴങ്ങ് - 2 എണ്ണം 

സവാള – 1

പച്ചമുളക് - 3 എണ്ണം 

ഇഞ്ചി - 1 ടേബിൾസ്പൂൺ 

വെളുത്തുള്ളി  - 1 ടേബിൾസ്പൂൺ 

മഞ്ഞൾപ്പൊടി  - 1/ 4  ടീസ്പൂൺ 

മുളകുപൊടി- 1 ടീസ്പൂൺ 

കുരുമുളക് പൊടി - 1 ടീസ്പൂൺ

ഗരം മസാല - 1/ 2  ടീസ്പൂൺ 

മുട്ട- 2 എണ്ണം

ബ്രഡ് പൊടിച്ചത് 

കറി വേപ്പില 

ഉപ്പ് 

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...   

Tags:
  • Pachakam