Tuesday 27 July 2021 12:57 PM IST : By സ്മിത ചന്ദ്രശേഖരൻ

ബാക്കി വന്ന ഇടിയപ്പം കൊണ്ട് കിടിലൻ പാൽപായസം; റെസിപ്പി വിഡിയോ

idiyappam667

ബാക്കി വന്ന ഇടിയപ്പം കൊണ്ട് കിടിലൻ പാൽപായസം തയാറാക്കിയാലോ? ഇടിയപ്പം മാത്രമല്ല, കൊഴുക്കട്ടയും ഉപയോഗിച്ചും ഇത്തരത്തിൽ രുചികരമായ പായസം ഉണ്ടാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ഇടിയപ്പം – കുറച്ച്

പശുവിൻ പാൽ - 1 കപ്പ്‌ (160-170)

നെയ്യ് - 1-2 സ്പൂൺ

അണ്ടിപ്പരിപ്പ് - 8-10 എണ്ണം

മുന്തിരിങ്ങ - 8-10 എണ്ണം

ഏലക്കാപ്പൊടി – അരസ്പൂൺ

ശർക്കര - 1 കപ്പ്‌ (4-5 അച്ച്)

വെള്ളം - 1 കപ്പ്‌ (പച്ചവെള്ളമോ ചൂടുവെള്ളമോ ഒഴിക്കാം)

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam