Thursday 12 May 2022 12:26 PM IST : By രോഹിണി സുരേഷ്

വേറെ പലഹാരമൊന്നും വേണ്ട, ഇഡ്ഡലിയും ദോശയും കൊണ്ടൊരു സ്പെഷൽ സാമ്പാർ; റെസിപ്പി വിഡിയോ

special-sambar.jpg.image.845.440

സാമ്പാറിനൊപ്പം വേറെ പലഹാരമൊന്നും വേണ്ട, ഇഡ്ഡലിയും ദോശയും കൊണ്ടൊരു സ്പെഷൽ സാമ്പാർ തയാറാക്കാം. ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ

1. ചെറിയ ഉള്ളി - 1 കപ്പ്‌ 

2. മല്ലി -1 1/2 ടീസ്പൂൺ

3. കുരുമുളക് -1/4 ടീസ്പൂൺ

4. ജീരകം -1/2 ടീസ്പൂൺ

5. ഉലുവ -1 നുള്ള്

6. ചുവന്ന മുളക് -5 എണ്ണം

7. വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

8. പച്ചമുളക് -1 എണ്ണം

9. കറിവേപ്പില

10. തക്കാളി -3/4 കപ്പ്

11. മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ

12. പുളി -1 നെല്ലിക്ക വലുപ്പത്തിൽ (പുളി വെള്ളത്തിൽ ഇട്ട് പിഴിഞ്ഞ് എടുത്തത്)

13. വേവിച്ച് ഉടച്ച പരിപ്പ് - 1 കപ്പ്‌

14. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

15. കടുക് – 1/2 ടീസ്പൂൺ

16. ഉഴുന്ന് - 1/2 ടീസ്പൂൺ

17. ചുവന്ന മുളക് - 2 എണ്ണം

18. കായപ്പൊടി - 1/4 ടീസ്പൂൺ

19. ഉപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam