Friday 22 April 2022 12:49 PM IST : By സ്വന്തം ലേഖകൻ

ഇഫ്താറിനു വിളമ്പാം ഒരു സ്പെഷ്യൽ വിഭവം, പുതുപുത്തൻ റെസിപ്പി!

iftar

ഇഫ്താറിന് എന്നും പുതുമ നിറഞ്ഞ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. അങ്ങനെ തയാറാക്കാൻ ഇതാ ഒരു കിടിൽ റെസിപ്പി..

ചേരുവകൾ

മൈദ – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു വലിയ സ്പൂൺ

‌വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്

ചിക്കൻ വേവിച്ചത് – 200 ഗ്രാം

ഉണക്കമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

മൊസറെല്ല ചീസ് – അരക്കപ്പ്

കാരറ്റ് – അരക്കപ്പ്

സവാള – അരക്കപ്പ്

ചീസ് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes