Saturday 07 November 2020 12:47 PM IST : By സ്വന്തം ലേഖകൻ

അധികം ചേരുവകൾ ഒന്നുമില്ല; തയാറാക്കാം അതീവ രുചികരമായ ഇളനീർ പായസം (വിഡിയോ)

karikku-payasam66542

ഇളനീർ കൊണ്ടുള്ള ഐസ്ക്രീം ഇഷ്ടപ്പെടുന്നവർ തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവമാണ് ഇളനീർ പായസം അഥവാ കരിക്ക് പായസം. അധികം ചേരുവകൾ ഒന്നും ഇല്ലാതെ വളരെ പെട്ടെന്ന് തയാറാക്കാം രുചികരമായ ഇളനീർ പായസം.

ചേരുവകൾ

കരിക്ക് - 4 എണ്ണം

കരിക്കിൻ വെള്ളം – അര കപ്പ്

പാല് - 1 ലിറ്റർ

ഏലയ്ക്ക - 4 എണ്ണം

പഞ്ചസാര - അര കപ്പ്

നെയ്യ് - 1 ടീ സ്പൂൺ

അണ്ടിപരിപ്പ് നുറുക്കിയത് - 15

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Desserts
  • Pachakam