Thursday 09 September 2021 03:50 PM IST : By രോഹിണി സുരേഷ്

സോഫ്റ്റായ ഇലയടയും പൂവടയും ഈസിയായി വീട്ടിലുണ്ടാക്കാം; റെസിപ്പി വിഡിയോ

poo-ada.jpg.image.845.440

വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ ഇലയടയും പൂവടയും ഉണ്ടാക്കാം. തനിനാടൻ റെസിപ്പി ഇതാ... 

ഇല അട 

1. വറുത്ത അരിപ്പൊടി - 1 1/2 കപ്പ്‌

2. നാളികേരം - 1 മുഴുവൻ നാളികേരം ചിരകിയത്

3. ഏലക്ക ചതച്ചത് - 2 എണ്ണം

4. ശർക്കര ഉരുക്കിയത് - 200 ഗ്രാം ശർക്കര ഉരുക്കിയത്

5. നെയ്യ് - 1 ടീസ്പൂൺ

6. ഉപ്പ് -ഒരു നുള്ള്

7. തിളപ്പിച്ച വെള്ളം

8. വാഴയില (വാട്ടിയത് അല്ലെങ്കിൽ വാട്ടാതെ)

പൂവട 

1. പച്ചരി -1/2 കപ്പ്‌

2. നാളികേരം -1/2 കപ്പ്‌ 

3. പഞ്ചസാര -4 ടേബിൾ സ്പൂൺ (നിർബന്ധമില്ല )

4. ചെറു പഴം -1 എണ്ണം

5. നെയ്യ് -1 ടീസ്പൂൺ

6. വാഴയില വാട്ടിയത്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam