Tuesday 06 September 2022 11:25 AM IST : By Prabha Kailas

എരിവും മധുരവും പുളിയും ചേർന്ന ഇൻസ്റ്റന്റ് മുന്തിരി അച്ചാർ, ഈസി റെസിപ്പി!

grape pickle

മുന്തിരി കൊണ്ടു ജ്യൂസും വൈനും തയാറാക്കിയിട്ടുണ്ടാവും. എന്നാൽ ഇങ്ങനെയൊരു റെസിപ്പി ഇതാദ്യമാവും. തയാറാക്കാം മുന്തിരി അച്ചാർ.

ചേരുവകൾ

∙അധികം പഴുകാത്ത കറുത്ത മുന്തിരി - 250ഗ്രാം
∙മുളക് പൊടി - 3 ടീസ്പൂൺ
∙കായപൊടി - 1/8 ടീസ്പൂൺ
∙വറുത്ത ഉലുവ പൊടി - 1/8 ടീസ്പൂൺ
∙ബ്ലാക്ക് സാൾട്ട് - 1/4 ടീസ്പൂൺ
∙കട്ടിയുള്ള ശർക്കര പാനി - 2 ടീസ്പൂൺ
∙കടുക് - 1 ടീസ്പൂൺ
∙ചുവന്ന മുളക് - 2 എണ്ണം
∙നല്ലെണ്ണ - 3 ടേബിൾ സ്പൂൺ
∙കറിവേപ്പില ആവശ്യത്തിന്
∙ഉപ്പ് - ആവശ്യത്തിന്
വീഡിയോ കാണാം...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam