Monday 23 November 2020 04:52 PM IST : By കവിത സുരേഷ്

കോഴിക്കോട് ടൗണിലെ റെസിപ്പി; ഇറച്ചിച്ചോറ്, നല്ല ഒന്നാന്തരം രുചിയിൽ (വിഡിയോ)

irachorrewfgfg

പുഴുങ്ങലരിയിൽ തയാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് ഇറച്ചിച്ചോറ്. കേരളത്തിൽ മറ്റ് പല ഭാഗങ്ങളിലും ഇറച്ചിച്ചോർ ഉണ്ടാക്കുന്നുണ്ടെങ്കിലും കോഴിക്കോട് ടൗണിലെ റെസിപ്പി അതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. മൂന്ന് സ്റ്റെപ്പുകൾ ആയിട്ടാണ്  ഇറച്ചിച്ചോറ് തയാറാക്കുന്നത്. ആദ്യം അരപ്പ് തയാറാക്കി, അതിനുശേഷം ചോറ് വേവിച്ചെടുത്ത് പിന്നീട് ഇറച്ചി വേവിച്ച്, അതിലേക്ക് ചോറ് മിക്സ് ചെയ്താണ് പാകം ചെയ്യുന്നത്. വിഡിയോ കാണാം; 

Tags:
  • Pachakam