Monday 08 March 2021 11:52 AM IST : By ലിബി സജീവ്

വെറും മൂന്നു ചേരുവകൾ കൊണ്ട് ഫ്രഷും ഹെൽത്തിയുമായ ചക്കപ്പഴം ഐസ്ക്രീം (വിഡിയോ)

chakkapazham-ice-cream

നല്ല ഫ്രഷും ഹെൽത്തിയുമായ ചക്കപ്പഴം ഐസ്ക്രീം വീട്ടിലുണ്ടാക്കാം. കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ കുഞ്ഞുങ്ങൾക്ക് ധൈര്യമായി കൊടുക്കാൻ പറ്റുന്ന ഐസ്ക്രീം റെസിപ്പി ആണിത്.

ചേരുവകൾ

വരിക്ക ചക്കപ്പഴം -250 ഗ്രാം

ഫ്രഷ് ക്രീം - 250 ഗ്രാം

കണ്ടൻസ്ഡ് മിൽക്ക് - 200 ഗ്രാം

പാൽ - 1/4 കപ്പ്‌

ചക്കപ്പഴം അരിഞ്ഞത് - 4 എണ്ണം 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam