Friday 01 April 2022 12:19 PM IST : By രോഹിണി സുരേഷ്

ഇടിച്ചക്ക കൊണ്ട് നാടൻ രുചിയിൽ അച്ചാർ; ഈസി റെസിപ്പി

idchakka88879

ഇടിച്ചക്ക കൊണ്ട് നാടൻ രുചിയിൽ അച്ചാർ തയാറാക്കാം. ഫ്രിജിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെ ഉപയോഗിക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ 

1. ഇടിച്ചക്ക - തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് കുറച്ച് മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ ഇട്ടു വയ്ക്കുക.

2. നല്ലെണ്ണ - 5 ടേബിൾ സ്പൂൺ

3. കടുക് - 1/2 ടീസ്പൂൺ

4. ഉലുവ - 1/4 ടീസ്പൂൺ

5. ചുവന്ന മുളക് - 3 അല്ലെങ്കിൽ 4 എണ്ണം

6. വെളുത്തുള്ളി - 4 അല്ലി

7. കറിവേപ്പില

8. മുളകുപൊടി - 2 ടേബിൾ സ്പൂൺ

9. കാശ്മീരി മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ

10. കായപ്പൊടി - 3/4 ടീസ്പൂൺ

11. ഉലുവാപ്പൊടി - 1/2 ടീസ്പൂൺ

12. ഉപ്പ് - ആവശ്യത്തിന്

13. വിനാഗിരി - 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam