Tuesday 08 June 2021 12:15 PM IST : By സ്വന്തം ലേഖകൻ

ഇത്ര ഈസിയായി ബിരിയാണി തയാറാക്കാമോ, കാണാം ജെഫ് ബിരിയാണി!

jeff

ജെഫ് ബിരിയാണി

ബിരിയാണി എന്നും മലയാളികൾക്കു പ്രിയപ്പെട്ടതാണ്. വളരെ എളുപ്പത്തിൽ എങ്ങനെ ബിരിയാണി തയാറാക്കാം എന്നു ചിന്തിക്കുന്നുണ്ടേൽ ഇതാണ് ഉത്തരം. ജെഫ് ബിരിയാണി. തയാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

ചിക്കൻ - 500 ഗ്രാം

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

കശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ

മല്ലിപൊടി - 1/2 ടേബിൾസ്പൂൺ

ഗരം മസാല പൊടി - 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

തൈര് - 1/4 കപ്പ്

പച്ചമുളക് പേസ്റ്റ് - 1 ടേബിൾ സ്പൂൺ

ഉപ്പ് - 1 ടീസ്പൂൺ

ബസുമതിറൈസ് - 2 കപ്പ്

ഉരുളക്കിഴങ്ങ് (അരിഞ്ഞത്) - 1 മീഡിയം

തക്കാളി (അരിഞ്ഞത്) - 1 മീഡിയം

ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ

വറുത്ത ഉള്ളി - 1 മീഡിയം

മല്ലി ഇല

പുതിന ഇല

കുങ്കുമം - 2 ടേബിൾ സ്പൂൺ

Tags:
  • Lunch Recipes
  • Pachakam
  • Cookery Video
  • Non-Vegertarian Recipes