Wednesday 20 January 2021 03:56 PM IST : By സ്വന്തം ലേഖകൻ

ഉള്ളി മൂപ്പിച്ച് തേങ്ങാ കൊത്തിട്ട് വരട്ടിയ കക്ക ഇറച്ചി; സ്വാദേറും റെസിപ്പി ഇതാ...

kakka-ira334dcfvg

മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരമായ ഒരു വിഭവമാണ് കക്ക ഇറച്ചി വരട്ടിയത്. കായലോര പ്രദേശങ്ങളിൽ സുലഭമായി കിട്ടുന്ന കക്ക ഇറച്ചി പോഷകസമ്പുഷ്ടവുമാണ്. വ്യത്യസ്തമായ റെസിപ്പിയാണ് അമ്മാസ് രുചികളിലൂടെ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം... 

Tags:
  • Pachakam